#vilangadlandslide | സ്വാന്ത്വനം പകരാൻ; വിലങ്ങാട് നാളെ സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും എത്തും

#vilangadlandslide | സ്വാന്ത്വനം പകരാൻ; വിലങ്ങാട് നാളെ സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും  എത്തും
Aug 14, 2024 01:21 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് മലയോരത്തെ ജനതയെ ആശ്വാസിപ്പിക്കാനും സ്വാന്തനം പകരാനുമായി മുസ്ലിം ലീഗ് നേതാക്കൾ നാളെയെത്തും.

സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം.

വൈകിട്ട് നാലു മണിക്ക് വിലങ്ങാട് എത്തുന്ന സംഘം താമരശ്ശേരി രൂപത ബിഷപ്പ് റിവഞ്ചിയോസ് ഇഞ്ചിനാനിക്കലുമായി ചർച്ച നടത്തും.

ദുരിത ബാധിതരെ സഹായിക്കാൻ മുസ്ലിം ലീഗ് ആവിഷ്കരിച്ച പദ്ധതി നേതാക്കൾ ബിശപ്പിനെ അറിയിക്കും.

തുടർന്ന്, ഉരുൾ പൊട്ടലിൽ മരണപ്പെട്ട മാത്യുവിന്റെ വീടും ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച ശേഷം വാർത്താസമ്മേളനവും ഉണ്ടാകും.

#vilangad #landslide #SadikhaliShihab #Kunhalikutty #will #reach #Vilangad #tomorrow

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Jun 7, 2025 03:46 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം

Jun 7, 2025 02:56 PM

അഭിമാന നേട്ടം; എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം

എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് അനുമോദനം...

Read More >>
ഇത് പാടമല്ല; ജനസാരഥികൾ കാണുന്നില്ലേ?കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ ദുരവസ്ഥ

Jun 7, 2025 01:58 PM

ഇത് പാടമല്ല; ജനസാരഥികൾ കാണുന്നില്ലേ?കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ ദുരവസ്ഥ

വളയം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കത്രിക വീട്ടിൽ - കൊപ്രകണ്ടി മുക്ക് റോഡിൻ്റെ...

Read More >>
സ്നേഹാദരാം; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jun 7, 2025 11:51 AM

സ്നേഹാദരാം; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഇരിങ്ങണ്ണൂരിൽ ഉന്നത വിജയികളെ അനുമോദിച്ചു...

Read More >>
Top Stories










News Roundup






Entertainment News