ദേശീയ പതാക വിവാദം; ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയോ...? - ഐഎൻഎൽ

ദേശീയ പതാക വിവാദം; ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയോ...? - ഐഎൻഎൽ
Jan 26, 2022 09:32 PM | By Vyshnavy Rajan

നാദാപുരം : കാസർഗോഡ് റിപബ്ലിക് ദിനപരേഡിൽ ദേശീയപതാക തെറ്റായ രീതിയിൽ ഉയർത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് സമഗ്രമായ അന്വേക്ഷണം നടത്തി ബന്ധപ്പെട്ട ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിക്കുകയും, മന്ത്രിയെ അപകീർത്തി പെടുത്താൻ ബോധപൂർവം ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നുള്ള അന്വേഷണം അനിവാര്യമാണെന്നും ഐ എൻ എൽ നാദാപുരം പ്രസിഡന്റ് കെജി ലത്തീഫ് ജനറൽ സെക്രട്ടറി ഒ വി ഹമീദ് എന്നിവർ വാർത്താകുറിപ്പിൽ ആവശ്യപെട്ടു.

പതാക സജീകരണം ബന്ധപ്പെട്ട ജീവനക്കാരുടെ ചുമതല ആയിരിക്കെ മന്ത്രിയെ പ്രതികൂട്ടിലാക്കാനുള്ള ചാനൽ വാർത്തകൾ നിർഭാഗ്യകരമാണെന്നും, ഇതിന്റെ പിന്നിലുള്ള ഏതു മുതലെടുപ്പുകളും അധികൃതർ അതീവ ഗൗരവത്തോടെ കണക്കിലെടുത്തു നടപടി സ്വീകരിക്കണ മെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

National flag controversy; The conspiracy of the officials ...? - INL

Next TV

Related Stories
#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

Apr 25, 2024 05:33 PM

#loksabhaelection2024 | ഇന്ന് ഉറപ്പാക്കാം; വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാൻ

' വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ...

Read More >>
 #Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

Apr 25, 2024 04:55 PM

#Webcasting | നിങ്ങൾ നിരീക്ഷണത്തിലാണ്; വടകര താലൂക്കിൽ എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗ്

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചതായും...

Read More >>
 #ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

Apr 25, 2024 04:25 PM

#ASDmonitoringapp | പിടി വീഴും;ഇരട്ട വോട്ട് തടയാൻ എഎസ് ഡി മോണിറ്ററിംഗ് ആപ്പ്

വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികളുടെ പ്രത്യേക പട്ടിക ഇതിനായി...

Read More >>
#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

Apr 25, 2024 03:57 PM

#Voterturnoutapp | പോളിങ് ശതമാനം അറിയാന്‍ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ട് വോട്ടര്‍ ടേണ്‍ഔട്ട് ആപ്പില്‍ ലഭിക്കും....

Read More >>
#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

Apr 25, 2024 03:28 PM

#vote | നാളെ വോട്ടിന് പോകുമ്പോൾ;വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകളിൽ ഒന്ന് കരുതണം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷന്‍ ഐഡി കാര്‍ഡ് (എപിക്)...

Read More >>
#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ

Apr 25, 2024 12:11 PM

#​​CMHospital | അൻപതാം വാർഷികം :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 10...

Read More >>
Top Stories