---
title: "#YouthCongress | സ്വാതന്ത്ര്യ സന്ധ്യ; യൂത്ത് കോൺഗ്രസ് സ്വാതന്ത്ര്യ ദിനാഘോഷം"
english_title: "#Independence #Eve #Youth #Congress #Independence #Day #Celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228282/independence-eve-youth-congress-independence-day-celebration"
published_at: "2024-08-14T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcc4c1e562b_nada.jpg"
keywords: []
---

# #YouthCongress | സ്വാതന്ത്ര്യ സന്ധ്യ; യൂത്ത് കോൺഗ്രസ് സ്വാതന്ത്ര്യ ദിനാഘോഷം

> **Lead Summary:** **നാദാപുരം:**രാജ്യത്തിൻറെ 78 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തൂണേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യസന്ധ്യ നാദാപുരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:**രാജ്യത്തിൻറെ 78 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തൂണേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യസന്ധ്യ നാദാപുരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് തൂണേരി മണ്ഡലം പ്രസിഡണ്ട് ടിപി ജസീർ അധ്യക്ഷനായി.

അശോകൻ തൂണേരി, വി കെ രജീഷ് , ഫസൽമാട്ടാൻ , അഭിഷേക് എൻ കെ, വി എം വിജേഷ് മാസ്റ്റർ, ഹരിശങ്കർ എം , തുഷാർ ആർ ,റിയാസ് എ പി ,നവജ്യോത് എം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228282/independence-eve-youth-congress-independence-day-celebration)