ഇനി ജനരോക്ഷം; പാക്കോയി റോഡ് പ്രവേശന കവാടത്തിൽ വെള്ളിയാഴ്ച ഉപരോധം

ഇനി ജനരോക്ഷം; പാക്കോയി റോഡ് പ്രവേശന കവാടത്തിൽ വെള്ളിയാഴ്ച ഉപരോധം
Jan 26, 2022 10:42 PM | By Vyshnavy Rajan

വാണിമേൽ : ടാറിംഗ് തകർന്ന് കുണ്ടും കുഴികളും നിറഞ്ഞ് വർഷങ്ങളായി തകർന്ന് കിടക്കുന്ന വാണിമേൽ പാക്കോയി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഇനി ജനരോക്ഷം ഉയരും.

ഇതിന് തുടക്കം കുറിച്ച് പാക്കോയി റോഡ് പ്രവേശന കവാടത്തിൽ വെള്ളിയാഴ്ച ഉപരോധം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നാട്ടുകാർ ഒന്നടങ്കം സമരത്തിന് ഇറങ്ങുകയാണ്. വാണിമേൽ -നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.

റോഡും പാക്കായി പാലവും തകർന്നിട്ട് വർഷങ്ങളായി. മാറി മാറിവരുന്ന കാലാവസ്ഥ വ്യതിയാന ങ്ങൾക്കനുസരിച്ച് ചെളിയും പൊടിയും നിറഞ്ഞ് കാൽ നട യാത്ര പോലും അസാധ്യമായിരി ക്കുകയാണ്.

പല തവണ ആവശ്യപ്പെട്ടിട്ടും യാതൊരു പരിഹാരവും കാണാതെ ഗത്യന്തര മില്ലാതെയാണ് നാട്ടുകാർ സമരമുഖത്ത് ഇറങ്ങാൻ നിർബന്ധിതരായതെന്ന് കർമ സമിതി ഭാരവാഹികൾ പറഞ്ഞു. ആദ്യ ഘട്ടമായി ഭൂമിവാതുക്കൽ അങ്ങാടിയിൽ പാക്കോയി റോഡ് പ്രവേശന കവാടത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് ഉപരോധം നടക്കും.

Blockade at Pakoi Road entrance on Friday

Next TV

Related Stories
#dkshivakumar | ഡി കെ@ നാദാപുരം; കോൺഗ്രസ് പടനായകൻ ഇന്ന് നാദാപുരത്ത്

Apr 16, 2024 12:23 PM

#dkshivakumar | ഡി കെ@ നാദാപുരം; കോൺഗ്രസ് പടനായകൻ ഇന്ന് നാദാപുരത്ത്

സംസ്ഥാനത്തെ സ്ഥാനാർത്ഥികൾക്കെല്ലാം ഡികെ യെ വേണം എന്ന...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 16, 2024 11:50 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#ban| ആരോഗ്യ വകുപ്പ് നടപടി; കല്ലാച്ചിയിൽ ബ്യൂട്ടിപാർലറിന് പ്രവർത്തന വിലക്കും വനിതാ ഹോട്ടലിന് നോട്ടീസും

Apr 15, 2024 07:19 PM

#ban| ആരോഗ്യ വകുപ്പ് നടപടി; കല്ലാച്ചിയിൽ ബ്യൂട്ടിപാർലറിന് പ്രവർത്തന വിലക്കും വനിതാ ഹോട്ടലിന് നോട്ടീസും

കല്ലാച്ചിയിലെ ഷഹനാസ് ബ്യൂട്ടി പാർലറിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഉപയോഗ തീയതി കഴിഞ്ഞ് രണ്ടുവർഷം വരെ കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

Read More >>
#award| ചലച്ചിത്ര ഗാന രചനയ്ക്കുള്ള ദൃശ്യ പൗർണമി പുരസ്കാരം എ കെ രഞ്ജിത്തിന്

Apr 15, 2024 07:14 PM

#award| ചലച്ചിത്ര ഗാന രചനയ്ക്കുള്ള ദൃശ്യ പൗർണമി പുരസ്കാരം എ കെ രഞ്ജിത്തിന്

നവോത്ഥാന കലാസാഹിത്യ സംസ്കൃതി മാസികയും ഡെമോക്രാറ്റിക് ഫിലിം ആലപ്പുഴയും നൽകുന്ന സിനിമാ ഗാനരചനയ്ക്കുള്ള ദൃശ്യ പൗർണമി പുരസ്കാരം കവിയും...

Read More >>
#dkshivakumar | ഡി കെ പ്രിയങ്കരൻ; കോൺഗ്രസ് പടനായകൻ നാളെ നാദാപുരത്ത്

Apr 15, 2024 03:58 PM

#dkshivakumar | ഡി കെ പ്രിയങ്കരൻ; കോൺഗ്രസ് പടനായകൻ നാളെ നാദാപുരത്ത്

ന്യൂനപക്ഷ മേഖലകളിൽ ഡി കെ പ്രചാരണം ഗുണം ചെയ്യും എന്ന വിലയിരുത്തലിലാണ് യുഡി എഫ് നേതൃത്വം. മുസിംലീഗിനും ഡി കെ...

Read More >>
#shafiparambil | മുഖ്യമന്ത്രിക്ക് മോദിപ്പേടി; സിഎഎ നിയമത്തെ സിപിഎം  ഉപയോഗിച്ചത് കോൺഗ്രസിന് എതിരെ -ഷാഫി പറമ്പിൽ

Apr 15, 2024 03:02 PM

#shafiparambil | മുഖ്യമന്ത്രിക്ക് മോദിപ്പേടി; സിഎഎ നിയമത്തെ സിപിഎം ഉപയോഗിച്ചത് കോൺഗ്രസിന് എതിരെ -ഷാഫി പറമ്പിൽ

അതേസമയം ഇന്ത്യയുടെ പ്രധാനമന്ത്രി എന്തുകൊണ്ട് പോയില്ല എന്ന് മുഖ്യമന്ത്രി...

Read More >>
Top Stories










News Roundup