#Vilangadlandslide | വിലങ്ങാട് ദുരന്തം; സ്വാന്ത്വനം പകരാൻ സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇന്ന് വിലങ്ങാട് എത്തും

#Vilangadlandslide | വിലങ്ങാട് ദുരന്തം; സ്വാന്ത്വനം പകരാൻ സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇന്ന് വിലങ്ങാട് എത്തും
Aug 15, 2024 10:51 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com)ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വിലങ്ങാട് മലയോരത്തെ ജനതയെ ആശ്വാസിപ്പിക്കാനും സ്വാന്തനം പകരാനുമായി മുസ്ലിം ലീഗ് നേതാക്കൾ ഇന്നെത്തും.

സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം.

വൈകിട്ട് നാലു മണിക്ക് വിലങ്ങാട് എത്തുന്ന സംഘം താമരശ്ശേരി രൂപത ബിഷപ്പ് റിവഞ്ചിയോസ് ഇഞ്ചിനാനിക്കലുമായി ചർച്ച നടത്തും.

ദുരിത ബാധിതരെ സഹായിക്കാൻ മുസ്ലിം ലീഗ് ആവിഷ്കരിച്ച പദ്ധതി നേതാക്കൾ ബിഷപ്പിനെ അറിയിക്കും.

തുടർന്ന്, ഉരുൾ പൊട്ടലിൽ മരണപ്പെട്ട മാത്യുവിന്റെ വീടും ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച ശേഷം വാർത്താസമ്മേളനവും ഉണ്ടാകും.

#Vilangad #landslide #SadiqaliShihab #Kunhalikutty #will #reach #Vilangad #today #spread #peace

Next TV

Related Stories
മലയാള സാഹിത്യം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്ക് സാഹിത്യ ക്വിസ് മത്സരം

Jun 24, 2025 01:43 PM

മലയാള സാഹിത്യം; ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്ക് സാഹിത്യ ക്വിസ് മത്സരം

ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ രക്ഷിതാക്കൾക്ക് സാഹിത്യ ക്വിസ്...

Read More >>
മികവിന് ആദരം; ഉന്നത വിജയികൾക്ക് അനുമോദനം നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

Jun 24, 2025 12:53 PM

മികവിന് ആദരം; ഉന്നത വിജയികൾക്ക് അനുമോദനം നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

ന്നത വിജയികൾക്ക് അനുമോദനം നൽകി പൂർവ്വ വിദ്യാർത്ഥി...

Read More >>
അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 24, 2025 12:25 PM

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
 ഡിജിറ്റൽ സൗകര്യങ്ങളോടെ; നവീകരിച്ച ചേരനാണ്ടി മുനവ്വിറുൽ ഇസ്ലാം മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു

Jun 24, 2025 10:17 AM

ഡിജിറ്റൽ സൗകര്യങ്ങളോടെ; നവീകരിച്ച ചേരനാണ്ടി മുനവ്വിറുൽ ഇസ്ലാം മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു

നവീകരിച്ച ചേരനാണ്ടി മുനവ്വിറുൽ ഇസ്ലാം മദ്രസ കെട്ടിടം ഉദ്ഘാടനം...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -