---
title: "#IndependenceDay | നാടെങ്ങും ആഘോഷം; എഴുപത്തിയെട്ടാമത് സ്വാതന്ത്രദിനം ആഘോഷിച്ച് വാണിമേൽ പഞ്ചായത്ത്"
english_title: "#Celebration #everywhere #Vanimel #Panchayat #celebrates #78th #Independence #Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228546/celebration-everywhere-vanimel-panchayat-celebrates-78th-independence-day"
published_at: "2024-08-15T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66be1f1f73c22_panchayath.jpg"
keywords: []
---

# #IndependenceDay | നാടെങ്ങും ആഘോഷം; എഴുപത്തിയെട്ടാമത് സ്വാതന്ത്രദിനം ആഘോഷിച്ച് വാണിമേൽ പഞ്ചായത്ത്

> **Lead Summary:** **വാണിമേൽ: **രാജ്യത്തിന്റെ 78മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വാണിമേൽ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമാ രാജു പതാക ഉയർത്തി.

## Article Content

**വാണിമേൽ: **രാജ്യത്തിന്റെ 78മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വാണിമേൽ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമാ രാജു പതാക ഉയർത്തി.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാത്വിമ കണ്ടിയിൽ, മെമ്പർമാരായ അനസ് നങ്ങാണ്ടി, ശാരധമേഡം, കാലിക്കറ്റ് സൈനിക കൂട്ടായ്മപ്രതിനിധികൾ വിവിധ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവരും സന്നിതരായി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228546/celebration-everywhere-vanimel-panchayat-celebrates-78th-independence-day)