---
title: "#compliment | അനുമോദനം; ബോക്‌സിങ് ജേതാവിനെ അനുമോദിച്ച് നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ "
english_title: "#compliment #Nadapuram #TIM #Girls #Higher #Secondary #School #congratulates #boxing #winner"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228780/compliment-nadapuram-tim-girls-higher-secondary-school-congratulates-boxing-winner"
published_at: "2024-08-16T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf3bb49e2f0_boxing.jpg"
keywords: []
---

# #compliment | അനുമോദനം; ബോക്‌സിങ് ജേതാവിനെ അനുമോദിച്ച് നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ 

> **Lead Summary:** **നാദാപുരം: **ജില്ലാതല ബോക്‌സിങ്ങില്‍ 75 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഗോള്‍ഡ് മെഡലും കരസ്ഥമാക്കുകയും സംസ്ഥാനതല മത്സരത്തില്‍ മൂന്നാം സ്ഥാനത്തോടെ ബ്രോണ്‍സ് മെഡല്‍ നേടുകയും ചെയ്ത ബോക്‌സിങ് ജേതാവ് സി.കെ നിഹാരയെ അനുമോദിച്ചു.

## Article Content

**നാദാപുരം: **ജില്ലാതല ബോക്‌സിങ്ങില്‍ 75 കിലോ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഗോള്‍ഡ് മെഡലും കരസ്ഥമാക്കുകയും സംസ്ഥാനതല മത്സരത്തില്‍ മൂന്നാം സ്ഥാനത്തോടെ ബ്രോണ്‍സ് മെഡല്‍ നേടുകയും ചെയ്ത ബോക്‌സിങ് ജേതാവ് സി.കെ നിഹാരയെ അനുമോദിച്ചു.

നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ സി.കെ നിഹാരയെ പി.ടി.എയുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് അനുമോദിച്ചത്.

വാര്‍ഡ്‌ മെംബര്‍ അബ്ബാസ് കണേക്കല്‍ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228780/compliment-nadapuram-tim-girls-higher-secondary-school-congratulates-boxing-winner)