---
title: " #VijayaKalavediAndGranthalaya | ആഘോഷ നിറവിൽ; സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സും  പ്രഭാഷണവും സംഘടിപ്പിച്ച് വിജയ കലാവേദി ആന്റ്റ് ഗ്രന്ഥാലയം"
english_title: " #Vijaya #Kalavedi #And #Granthalaya #organized #Freedom #Struggle #History #Quiz #and #Lecture"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/228790/vijaya-kalavedi-and-granthalaya-organized-freedom-struggle-history-quiz-and-lecture"
published_at: "2024-08-16T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf51a19d4f8_quiz.jpg"
keywords: []
---

#  #VijayaKalavediAndGranthalaya | ആഘോഷ നിറവിൽ; സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്സും  പ്രഭാഷണവും സംഘടിപ്പിച്ച് വിജയ കലാവേദി ആന്റ്റ് ഗ്രന്ഥാലയം

> **Lead Summary:** **എടച്ചേരി :**വിജയ കലാവേദി ആന്റ്റ് ഗ്രന്ഥാലയം സ്വാതന്ത്യ സമരചരിത്ര ക്വിസ്സും പ്രഭാഷണവും സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി :**വിജയ കലാവേദി ആന്റ്റ് ഗ്രന്ഥാലയം സ്വാതന്ത്യ സമരചരിത്ര ക്വിസ്സും പ്രഭാഷണവും സംഘടിപ്പിച്ചു.

ജില്ലലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഉദയൻ ഉൽഘാടനം ചെയ്തു.

സംസ്ഥാന സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി കെ. രാധാകൃഷ്ണൻ സാതന്ത്ര്യ സമര അനുസ്മരണ പ്രഭാഷണം നടത്തി.

കെ. ടി. കെ പ്രേമചന്ദ്രൻ അധ്യക്ഷതവഹിച്ചു.

രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞു കെ. ഹരീന്ദ്രൻ, സാരംഗ് കെ, റൂബിൻ എസ്, കിരൺ എൻ.കെ, രാമചന്ദ്രൻ കെ. എന്നിവർ സംസാരിച്ചു.

മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/228790/vijaya-kalavedi-and-granthalaya-organized-freedom-struggle-history-quiz-and-lecture)