---
title: "#obituary | കൈതേരിപ്പൊയിൽ സുരേഷ് ബാബു (പ്രഭ) അന്തരിച്ചു"
english_title: "#Suresh #Babu #passed #away #Kaitherippoyill "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229059/suresh-babu-passed-away-kaitherippoyill"
published_at: "2024-08-17T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0ae8440945_deathp.jpg"
keywords: []
---

# #obituary | കൈതേരിപ്പൊയിൽ സുരേഷ് ബാബു (പ്രഭ) അന്തരിച്ചു

> **Lead Summary:** **നാദാപുരം : [**കല്ലാച്ചി ശില്പി എഞ്ചിനിയേഴ്സ് & അസോസിയേറ്റ്സ് സ്ഥാപകരിലൊരാളായിരുന്ന തൂണേരി വേറ്റുമ്മൽ കൈതേരിപ്പൊയിൽ സുരേഷ് ബാബു (പ്രഭ - 60) അന്തരിച്ചു.

## Article Content

**നാദാപുരം : [**കല്ലാച്ചി ശില്പി എഞ്ചിനിയേഴ്സ് & അസോസിയേറ്റ്സ് സ്ഥാപകരിലൊരാളായിരുന്ന തൂണേരി വേറ്റുമ്മൽ കൈതേരിപ്പൊയിൽ സുരേഷ് ബാബു (പ്രഭ - 60) അന്തരിച്ചു.

ഭാര്യ: കുയ്യാണ്ടിയിൽ ശോഭ (അരൂര്).

അമ്മ : കൈതേരിപ്പൊയിൽ അമ്മു അമ്മ.

മക്കൾ: അഭിനവ് (ഗവേഷണ വിദ്യാർത്ഥി കേന്ദ്രസർവ്വകലാശാല കാസർകോട്, (എബിവിപി സംസ്ഥാന ജോ.സെകട്ടറി അർണവ് (ഗ്ലാക്സോ ) സഹോദരങ്ങൾ: ഗംഗാധരൻ (പതിയാരക്കര) കുട്ടങ്ങാത്ത് ശാന്ത,ദാമോദരൻ (അരവിന്ദ് ഘോഷ് റോഡ് വടകര), രാജൻ (വടകര) ശശിധരൻ (പാനൂർ ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229059/suresh-babu-passed-away-kaitherippoyill)