---
title: "#obituary | പോക്കർ മുസ്ലിയാരുടെ ഭാര്യ  ചാലിൽ മാമി  അന്തരിച്ചു"
english_title: " #Chalil #Mami #wife #Poker #Musliyar #passes #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229066/chalil-mami-wife-poker-musliyar-passes-away"
published_at: "2024-08-17T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0b6731068a_umma.jpg"
keywords: []
---

# #obituary | പോക്കർ മുസ്ലിയാരുടെ ഭാര്യ  ചാലിൽ മാമി  അന്തരിച്ചു

> **Lead Summary:** **പുറമേരി:[** പ്രമുഖ പണ്ഡിതനായിരുന്ന പുത്തൻപുരയിൽ പോക്കർ മുസ്ലിയാരുടെ ഭാര്യ പെരുമണ്ടശ്ശേരി താഴെ ചാലിൽ മാമി അന്തരിച്ചു.

## Article Content

**പുറമേരി:[** പ്രമുഖ പണ്ഡിതനായിരുന്ന പുത്തൻപുരയിൽ പോക്കർ മുസ്ലിയാരുടെ ഭാര്യ പെരുമണ്ടശ്ശേരി താഴെ ചാലിൽ മാമി അന്തരിച്ചു.

മക്കൾ: അമ്മദ് മുസലിയാർ, ഫാത്തിമ, ആയിശ, സൈനബ, മൈമൂനത്ത്, അബ്ദുള്ള, ജാഫർ

മരുമക്കൾ: അബ്ദുൽ ഹമീദ് മുസ്ലിയാർ പുതുക്കുടി, അഷ്റഫ് പണിക്കാണ്ടി, അബ്ദുസ്സലാം പൂവേരി, അയ്യൂബ് കുമ്മംങ്കോട്, സാറാ പുതിയോട്ടിൽ, ജുവേരിയ അയിമ്പാടി, ജസീല ടീച്ചർ

സഹോദരങ്ങൾ: ഇയ്യാംകൊട്ട്കണ്ടി അബ്ദുല്ല ഹാജി, ആയിശ തളിക്കര.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229066/chalil-mami-wife-poker-musliyar-passes-away)