---
title: " #arrest | പുറമേരിയിൽ മാഹി  വിദേശമദ്യം കടത്തിയ ഒരാൾ പിടിയിൽ "
english_title: "#man #arrested #smuggling #Mahi #foreign #liquor #Pumaari"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229091/man-arrested-smuggling-mahi-foreign-liquor-pumaari"
published_at: "2024-08-17T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c0d0c44180d_madhyam.jpg"
keywords: []
---

#  #arrest | പുറമേരിയിൽ മാഹി  വിദേശമദ്യം കടത്തിയ ഒരാൾ പിടിയിൽ 

> **Lead Summary:** **നാദാപുരം:[ **ഓണം സെപഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നാദാപുരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആൻ്റണിയും പാർട്ടിയും ചേർന്ന് പുറമേരിയിൽ പരിശോധനയ്ക്കിടെ 7.5 ലിറ്റർ മാഹി വിദേശമദ്യം കടത്തികൊണ്ട് വരികയായിരുന്ന ആളെ പിടികൂടി.

## Article Content

**നാദാപുരം:[ **ഓണം സെപഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നാദാപുരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആൻ്റണിയും പാർട്ടിയും ചേർന്ന് പുറമേരിയിൽ പരിശോധനയ്ക്കിടെ 7.5 ലിറ്റർ മാഹി വിദേശമദ്യം കടത്തികൊണ്ട് വരികയായിരുന്ന ആളെ പിടികൂടി.

പുറമേരി പടിഞ്ഞാറെ കൊയിലോത്ത് ശ്രീനിലയത്തിൽ പവിത്രൻ ആണ് പിടിയിലായത്. പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ശ്രീജിത്ത് എ കെ, പ്രിവൻ്റീവ് ഓഫീസർ വി. സി. വിജയൻ, സുരേഷ് കുമാർ സി എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ്.കെ, അരുൺ എം ,അശ്വിൻ ആനന്ദ് പി, വനിത എക്സൈസ് ഓഫീസർ നിഷ എൻ കെ, ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു.

പ്രതിയെ നാദാപുരം കോടതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229091/man-arrested-smuggling-mahi-foreign-liquor-pumaari)