---
title: "#relieffund | കൈത്താങ്ങായി; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വേങ്ങേരി ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റി"
english_title: "#Vengeri #Sri #Bhagavathy #Temple #Committee #donated #relief #fund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229147/vengeri-sri-bhagavathy-temple-committee-donated-relief-fund"
published_at: "2024-08-18T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c180eea6e61_vijayan.jpg"
keywords: []
---

# #relieffund | കൈത്താങ്ങായി; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വേങ്ങേരി ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റി

> **Lead Summary:** **ഇരിങ്ങണ്ണൂർ:[**[ ](ദുരന്ത ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വേങ്ങേരി ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റിയും.

## Article Content

**ഇരിങ്ങണ്ണൂർ:[**[ ](ദുരന്ത ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വേങ്ങേരി ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റിയും.

25,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്ര കമ്മിറ്റി സംഭാവന നൽകിയത്.ഇ.കെ.വിജയൻ എംഎൽഎ തുക ഏറ്റുവാങ്ങി.

കമ്മറ്റി ഭാരവാഹികളായ ടി.പി.രാജൻ, ടി.പ്രകാശൻ, വി.കെ മോഹനൻ, വിജയൻ എടവങ്കേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229147/vengeri-sri-bhagavathy-temple-committee-donated-relief-fund)