---
title: "#Obituary | ചെന്തലത്ത് താഴക്കുനി കൃഷ്ണൻ  അന്തരിച്ചു"
english_title: "#Chenthalath #thazhakkuni #Krishnan #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229203/chenthalath-thazhakkuni-krishnan-passed-away"
published_at: "2024-08-18T14:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1b4c6e0f6e_obituary.jpg"
keywords: []
---

# #Obituary | ചെന്തലത്ത് താഴക്കുനി കൃഷ്ണൻ  അന്തരിച്ചു

> **Lead Summary:** **അരൂർ: **എളയടത്തെ ചെന്തലത്ത് താഴക്കുനി കൃഷ്ണൻ അന്തരിച്ചു .

## Article Content

**അരൂർ: **എളയടത്തെ ചെന്തലത്ത് താഴക്കുനി കൃഷ്ണൻ അന്തരിച്ചു .

ഭാര്യ: ജാനു.

മകൾ : വനജ( ബീന)

മരുമകൻ ; ഗോപാലൻ ( തണ്ണീർപ്പന്തൽ)

സഹോദരങ്ങൾ; ചാത്തു(കുമ്മങ്കോട്), കണ്ണൻ (ചുഴലി) പരേതരായ കണാരൻ ( തണ്ണീർപ്പന്തൽ), ചിരുത(എളയടം) പൊക്കൻ(കല്ലുനിര).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229203/chenthalath-thazhakkuni-krishnan-passed-away)