---
title: "#MahalGroup | റൗദമൊയ്തുവിന് ആദരം : റൗദ മൊയ്തുവിനെ ആദരിച്ചത് ജിസിസി സിദ്ദീഖിയ മഹല്ല് കൂട്ടായ്മ"
english_title: "#Tribute #Rauda #Moitu #Rauda #Moitu #honored #GCC #Siddiquia #Mahal #Group"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229217/tribute-rauda-moitu-rauda-moitu-honored-gcc-siddiquia-mahal-group"
published_at: "2024-08-18T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1c1bf9a762_save.jpg"
keywords: []
---

# #MahalGroup | റൗദമൊയ്തുവിന് ആദരം : റൗദ മൊയ്തുവിനെ ആദരിച്ചത് ജിസിസി സിദ്ദീഖിയ മഹല്ല് കൂട്ടായ്മ

> **Lead Summary:** **നാദാപുരം: [**തൃശ്ശൂർ ഗവൺമെന്റ്‌ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് എക്സാമിൽ മികച്ച വിജയം കൈവരിച്ച റൗദമൊയ്തുവിന് സ്നേഹാദരം നൽകി ജിസിസി സിദ്ദീഖിയ മഹല്ല് കൂട്ടായ്മ.

## Article Content

**നാദാപുരം: [**തൃശ്ശൂർ ഗവൺമെന്റ്‌ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് എക്സാമിൽ മികച്ച വിജയം കൈവരിച്ച റൗദമൊയ്തുവിന് സ്നേഹാദരം നൽകി ജിസിസി സിദ്ദീഖിയ മഹല്ല് കൂട്ടായ്മ.

വാർഡ് മെമ്പർ എം സി സുബൈർ സ്നേഹാദരം നൽകി. മഹല്ല് ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229217/tribute-rauda-moitu-rauda-moitu-honored-gcc-siddiquia-mahal-group)