---
title: "#Condolence | സുരേഷ് ബാബുവിന്റെ വേർപാടിൽ  അനുശോചന യോഗം"
english_title: "#Condolence #meeting #demise #Suresh #Babu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229271/condolence-meeting-demise-suresh-babu"
published_at: "2024-08-18T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c204e1d31fa_cond.jpg"
keywords: []
---

# #Condolence | സുരേഷ് ബാബുവിന്റെ വേർപാടിൽ  അനുശോചന യോഗം

> **Lead Summary:** **നാദാപുരം : [**തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗവും പൊതുപ്രവർത്തകനുമായ കൈതേരി മഠത്തിൽ സുരേഷ് ബാബു വിന്റെ നിര്യാണത്തിൽ തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു.

## Article Content

**നാദാപുരം : [**തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗവും പൊതുപ്രവർത്തകനുമായ കൈതേരി മഠത്തിൽ സുരേഷ് ബാബു വിന്റെ നിര്യാണത്തിൽ തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു.

അനുശോചന യോഗം ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അശോകൻ തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് അനുസ്മരണ പ്രഭാഷണം നടത്തി, പി രാമചന്ദ്രൻ മാസ്റ്റർ,

തുണ്ടിയിൽ മൂസ ഹാജി, യു കെ വിനോദ് കുമാർ ,അഡ്വക്കേറ്റ് വി അലി, വി കെ രജീഷ്, പി കെ സുജാത ടീച്ചർ, പി പി സുരേഷ് കുമാർ, സി കെ ലത ,ഫസൽമാട്ടാൻ , ലിഷ ഞ്ഞിപ്പുരയിൽ, ഉഷ അരവിന്ദ്, ജി മോഹൻ മാസ്റ്റർ, വി എം വിജേഷ് മാസ്റ്റർ, എം ഹരിശങ്കർ , ഇ പി സുജിത്ത് , ടി പി താഹിർ , കെ കുഞ്ഞിരാമൻ, ബി എം ബി യൂസഫ് , എൻ കെ രാമദാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229271/condolence-meeting-demise-suresh-babu)