---
title: "#Vilangadlandslide | കളക്ടറുടെ നിർദ്ദേശം; വിലങ്ങാട് ദുരന്തത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് പരിശോധന"
english_title: "#Collector #proposal #Vilangad #disaster #four #teams #divided #into #inspection"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229275/collector-proposal-vilangad-disaster-four-teams-divided-into-inspection"
published_at: "2024-08-18T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c206be9f14a_ssss.jpg"
keywords: []
---

# #Vilangadlandslide | കളക്ടറുടെ നിർദ്ദേശം; വിലങ്ങാട് ദുരന്തത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞ് പരിശോധന

> **Lead Summary:** **നാദാപുരം :[**ഉരുൾ പൊട്ടൽ ദുരന്തത്തിൽ വിലങ്ങാട് വീടുകൾക്കും മറ്റ് കെട്ടിടങ്ങൾങ്ങൾക്കും ഉണ്ടായ ആഘാതം പഠിക്കാൻ കളക്ടറുടെ നിർദ്ദേശം.

## Article Content

**നാദാപുരം :[**ഉരുൾ പൊട്ടൽ ദുരന്തത്തിൽ വിലങ്ങാട് വീടുകൾക്കും മറ്റ് കെട്ടിടങ്ങൾങ്ങൾക്കും ഉണ്ടായ ആഘാതം പഠിക്കാൻ കളക്ടറുടെ നിർദ്ദേശം.

ജില്ലാ ഭരണ കൂടം നിയമിച്ച സംഘം കഴിഞ്ഞ മൂന്ന് ദിവസമായി നാല് ടീമായി തിരിഞ്ഞ് പരിശോധന നടത്തി. സംഘം 20-ന് മുമ്പ് കല കലക്ടർക്ക് സമർപ്പിക്കും.

റവന്യൂ ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘത്തിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് സൽമ രാജു, മെമ്പർമാരായ ജാൻസി , പി.ശാരദ, എന്നിവർ അംഗങ്ങളാണ് . 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229275/collector-proposal-vilangad-disaster-four-teams-divided-into-inspection)