---
title: "#BharatiyamPuraskaram  | ഭാരതീയം പുരസ്ക്കാരം ഒ.കെ. ശൈലജ ഏറ്റുവാങ്ങി"
english_title: "#Bharatiyam #Puraskaram #OK #Shailaja #accepted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229353/bharatiyam-puraskaram-ok-shailaja-accepted"
published_at: "2024-08-19T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2c6deb33ac_pura.jpg"
keywords: []
---

# #BharatiyamPuraskaram  | ഭാരതീയം പുരസ്ക്കാരം ഒ.കെ. ശൈലജ ഏറ്റുവാങ്ങി

> **Lead Summary:** **നാദാപുരം:[ **മികച്ച സാഹിത്യപ്രവർത്തനത്തിന്' ഭാരതീയം പുരസ്ക്കാരം ലഭിച്ച വിഷ്ണുമംഗലം എൽ.പി.സ്ക്കൂൾ റിട്ട: അദ്ധ്യാപികയായ അഴിയൂർ സ്വദേശിനി ഒ.കെ ശൈലജ ഏറ്റുവാങ്ങി.

## Article Content

**നാദാപുരം:[ **മികച്ച സാഹിത്യപ്രവർത്തനത്തിന്' ഭാരതീയം പുരസ്ക്കാരം ലഭിച്ച വിഷ്ണുമംഗലം എൽ.പി.സ്ക്കൂൾ റിട്ട: അദ്ധ്യാപികയായ അഴിയൂർ സ്വദേശിനി ഒ.കെ ശൈലജ ഏറ്റുവാങ്ങി.

ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി കോഴിക്കോട് നടന്ന ചടങ്ങിൽ മുൻമേയറും എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രനിൽ നിന്നുമാണ് പുരസ്ക്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങിയത്.

മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ജഗത് മയൻ ചന്ദ്രപുരാ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, സ്വാതന്ത്ര്യ സമരസേനാനി പി. വാസു, ടി.വി. ബാലൻ( ചെയർമാൻ ഭവനനിർമ്മാണ ബോർഡ്) കെ.സി. അബു(പ്രസിഡൻ്റ് ഹൗസ് ഫെഡ്,

വി. കുഞ്ഞാലി(ചെയർമാൻ ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, പൂവച്ചൽ സുധീർ(പ്രസിഡൻ്റ് ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229353/bharatiyam-puraskaram-ok-shailaja-accepted)