---
title: "#obituary | ചമ്പേങ്ങാട്ട് രാഘവകുറുപ്പ്  അന്തരിച്ചു  "
english_title: "#Champengat #Raghavakurup #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229461/champengat-raghavakurup-passed-away"
published_at: "2024-08-19T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c311be513a9_death.jpg"
keywords: []
---

# #obituary | ചമ്പേങ്ങാട്ട് രാഘവകുറുപ്പ്  അന്തരിച്ചു  

> **Lead Summary:** **വളയം: [**പഴയ കാല സോഷ്യലിസ്റ്റും വടകര കേടതി വക്കീൽഗുമസ്തനുമായിരുന്ന പൂവ്വംവയലിൽ ചമ്പേങ്ങാട്ട് രാഘവകുറുപ്പ് അന്തരിച്ചു.

## Article Content

**വളയം: [**പഴയ കാല സോഷ്യലിസ്റ്റും വടകര കേടതി വക്കീൽഗുമസ്തനുമായിരുന്ന പൂവ്വംവയലിൽ ചമ്പേങ്ങാട്ട് രാഘവകുറുപ്പ് അന്തരിച്ചു.

ഭാര്യ: ജാനുഅമ്മ

മക്കൾ: രജനീഷ്(ബീ.ജെ.പി.വളയം പഞ്ചായത്ത് ജനറൽ സെക്രട്ടറി), രാജൻബാബു(ഉരാളുങ്കൽസൊസെറ്റികോട്ടയം) ഹരീന്ദ്രൻ,ഷാജി മരുമക്കൾ:പ്രിയ(വരിക്കോളി) ജിജി (ഒഞ്ചിയം ) 

സഹോദരങ്ങൾ:ബാലക്കുറുപ്പ് വടകര,പരേതനായകരുണാക്കരക്കുറുപ്പ് (തമിഴ്നാട്പൊലീസ് ) തിക്കോടി കമലാക്ഷി അമ്മ (വടകര) . സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229461/champengat-raghavakurup-passed-away)