---
title: "#obituary | അമ്മദ് മഞ്ഞിനോളി  അന്തരിച്ചു"
english_title: "#Ammad #Manjinoli #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229555/ammad-manjinoli-passed-away"
published_at: "2024-08-19T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c363d727e63_deth.jpg"
keywords: []
---

# #obituary | അമ്മദ് മഞ്ഞിനോളി  അന്തരിച്ചു

> **Lead Summary:** **നാദാപുരം :[ **ചേലക്കാട് ചാലിൽ അമ്മദ് മഞ്ഞിനോളി അന്തരിച്ചു.

## Article Content

**നാദാപുരം :[ **ചേലക്കാട് ചാലിൽ അമ്മദ് മഞ്ഞിനോളി അന്തരിച്ചു.

ഭാര്യ: കുഞ്ഞാമി (വില്ല്യാപ്പള്ളി ) .

മക്കൾ: സൗദ, മുസ്തഫ(ഖത്തർ), റിനാസ്(ബഹ്‌റൈൻ)

മരുമക്കൾ: ഹമീദ് ഹാജി (മരുന്നൂർ ), ഷമീമ (എടച്ചേരി), ഹർഷിന (വാണിമേൽ).

സഹോദരങ്ങൾ: അയിശു, മറിയം, അബ്ദുള്ള, ആസ്യ, മൊയ്‌ദു, സലാം, ഹമീദ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229555/ammad-manjinoli-passed-away)