---
title: "#arrest | മദ്യ ശേഖരം; വളയത്ത്  നാല് ലിറ്റർ ബീവറേജസ് മദ്യവുമായി  ഒരാൾ അറസ്റ്റിൽ      "
english_title: "#Liquor #collection #man #arrested #with #four #liters #beverages #valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229582/liquor-collection-man-arrested-with-four-liters-beverages-valayam"
published_at: "2024-08-19T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c389c372bfe_madhym.jpg"
keywords: []
---

# #arrest | മദ്യ ശേഖരം; വളയത്ത്  നാല് ലിറ്റർ ബീവറേജസ് മദ്യവുമായി  ഒരാൾ അറസ്റ്റിൽ      

> **Lead Summary:** **വളയം: [**അനധികൃത മദ്യവില്പന വ്യാപകമാണെന്ന പരാതിക്കിടെ വളയത്ത് നാല് ലിറ്റർ ബീവറേജസ് മദ്യവുമായി ഒരാൾ അറസ്റ്റിൽ . വളയം സ്വദേശി കോയിച്ചിക്കണ്ടി നാണു വിനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**വളയം: [**അനധികൃത മദ്യവില്പന വ്യാപകമാണെന്ന പരാതിക്കിടെ വളയത്ത് നാല് ലിറ്റർ ബീവറേജസ് മദ്യവുമായി ഒരാൾ അറസ്റ്റിൽ . വളയം സ്വദേശി കോയിച്ചിക്കണ്ടി നാണു വിനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.

എസ്ഐ ഹരിദാസൻ മണ്ണക്കണ്ടിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനുപ് അനീവൻ,ബിജേഷ് എനിവർ ചേർന്നാണ് വളയം അയ്യപ്പ ക്ഷേത്രത്തിന് സമീപത്ത് നിന്ന് അളവിൽ കൂടുതൽ വിദേശ മദ്യവുമായി പിടികൂടിയത്.ഇയാളെ നേരത്തെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229582/liquor-collection-man-arrested-with-four-liters-beverages-valayam)