---
title: "#commemoration | രാജീവ് ഗാന്ധി ജന്മദിനത്തിൽ  സദ്ഭാവനാ ദിനം ആചരിച്ചു"
english_title: "#Sadbhavana #Day #observed #on #Rajiv #Gandhi #birthday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229698/sadbhavana-day-observed-on-rajiv-gandhi-birthday"
published_at: "2024-08-20T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c44b6d37238_irignr.jpg"
keywords: []
---

# #commemoration | രാജീവ് ഗാന്ധി ജന്മദിനത്തിൽ  സദ്ഭാവനാ ദിനം ആചരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ : [**മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങണ്ണൂരിൽ സദ്ഭാവനാ ദിനമായി ആചരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : [**മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങണ്ണൂരിൽ സദ്ഭാവനാ ദിനമായി ആചരിച്ചു.

കാലത്ത് പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. എം.കെ.പ്രേംദാസ് അധ്യക്ഷത വഹിച്ചു. ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു.

കെ.രമേശൻ, എം.പി.ശ്രീധരൻ, എം.സി.വിജയൻ, നിരവത്ത് ബാലകൃഷ്ണൻ, എം.പി.വാസു ഒ.കെ.ആനന്ദൻ, എരിക്കുൽ സജീവൻ, എം ബാലൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229698/sadbhavana-day-observed-on-rajiv-gandhi-birthday)