---
title: "#commemoration | രാജിവ് ഗാന്ധിയുടെ ജന്മദിനത്തിൽ അനുസ്മരണവും വർഗീയ വിരുദ്ധ പ്രതിഞ്ജയും നടത്തി"
english_title: "#Remembrance #anti #communal #pratinja #held #Rajiv #Gandhi #birthday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229712/remembrance-anti-communal-pratinja-held-rajiv-gandhi-birthday"
published_at: "2024-08-20T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4541f63e94_rajeev.jpg"
keywords: []
---

# #commemoration | രാജിവ് ഗാന്ധിയുടെ ജന്മദിനത്തിൽ അനുസ്മരണവും വർഗീയ വിരുദ്ധ പ്രതിഞ്ജയും നടത്തി

> **Lead Summary:** **വാണിമേൽ :[**രാജിവ് ഗാന്ധിയുടെ 80 മത് ജന്മദിനം കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും വർഗീയ വിരുദ്ധ പ്രതിഞ്ജയും നടത്തി.

## Article Content

**വാണിമേൽ :[**രാജിവ് ഗാന്ധിയുടെ 80 മത് ജന്മദിനം കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും വർഗീയ വിരുദ്ധ പ്രതിഞ്ജയും നടത്തി.

ജനാധിപത്യവും മതേതരത്വവും തകർക്കാൻ ഭരണകൂടം തന്നെ മുന്നിട്ടിറങ്ങുന്ന ഈ കാലഘട്ടത്തിൽ രാജിവ് ഗാന്ധിയുടെ ഓർമകൾ രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിന് കരുത്ത് പകരുമെന്ന് ബ്ലോക്ക് പ്രസിഡൻ്റെ ജമാൽ കോരംങ്കോട് അനുസ്മരിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ.പ്രസാദ് പ്രതിഞ്ജ ചൊല്ലി കൊടുത്തു. ഒ.രവീന്ദ്രൻ മാസ്റ്റർ.ഷെബി സെബാസ്റ്റ്യൻ.നങ്ങാണ്ടി സുലൈമാൻ.കെ.കുഞ്ഞാലി മാസ്റ്റർ.എം.കെ.കുഞ്ഞബ്‌ദുല്ല. ജയേഷ് കുമാർ യു.പി.അനസ് നങ്ങാണ്ടി.

കല്ലിൽ കുഞ്ഞബ്‌ദുല്ല.കെ.ബാലകൃഷ്ണൻ. ചള്ളയിൽ കുഞ്ഞാലി.ലത്തീഫ് കുണ്ടിൽ ഡോൺ കെ.തോമസ്. ലിബിത്ത് മാസ്റ്റർ. സമീർ കെ.കെ.ഫിറോസ് ചള്ളയിൽ.

അസ്ലം കല്ലിൽ.രവി വയലിൽ. ശരീഫ് കെ.കെ.ഇസ്ഹാഖ് ഇ.പി.അഹമ്മദ് കുട്ടി കെ.വി.തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി യു.കെ.അഷറഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ്: പ്രസി:പി.എ.ശശി സ്വാഗതവും വാണിമേൽ മണ്ഡലം പ്രസി: എൻ.കെ.മുത്തലിബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229712/remembrance-anti-communal-pratinja-held-rajiv-gandhi-birthday)