---
title: "#yuvashaktikalasamithi | ചേർത്തുനിർത്താം; വിലങ്ങാടിന് കൈത്താങ്ങായി യുവശക്തി കലാസമിതി കുമ്മംങ്കോട്"
english_title: "#keep #together #Yuva #Shakti #Kala #Samiti #Kummamngode #support #Vilangad"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229725/keep-together-yuva-shakti-kala-samiti-kummamngode-support-vilangad"
published_at: "2024-08-20T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c45c35c18a1_asshshsh.jpg"
keywords: []
---

# #yuvashaktikalasamithi | ചേർത്തുനിർത്താം; വിലങ്ങാടിന് കൈത്താങ്ങായി യുവശക്തി കലാസമിതി കുമ്മംങ്കോട്

> **Lead Summary:** **നാദാപുരം: [ഉ**രുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് നാശനഷ്ടം സംഭവിച്ച വിലങ്ങാടിന് കൈത്താങ്ങായി ഗൃഹോപകരണങ്ങൾ നൽകി യുവ ശക്തി കലാസമിതി കുമ്മംങ്കോട്.

## Article Content

**നാദാപുരം: [ഉ**രുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് നാശനഷ്ടം സംഭവിച്ച വിലങ്ങാടിന് കൈത്താങ്ങായി ഗൃഹോപകരണങ്ങൾ നൽകി യുവ ശക്തി കലാസമിതി കുമ്മംങ്കോട്.

പ്രകൃതി താണ്ഡവമാടിയ വിലങ്ങാട് പ്രദേശത്തെ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കായി ഗൃഹോപകരണങ്ങൾ വാണിമേൽ പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി .

വിലങ്ങാടിന് കൈത്താങ്ങായി കൊണ്ട് ചേർത്ത് നിർത്തുകയാണ് യുവ ശക്തി കലാസമിതി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229725/keep-together-yuva-shakti-kala-samiti-kummamngode-support-vilangad)