---
title: "#RJD | മികച്ച ബാലനടി തെന്നലിനെ ആർ.ജെ.ഡി അനുമോദിച്ചു"
english_title: "#RJD #congratulated #Thannal #best #child #actress"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229761/rjd-congratulated-thannal-best-child-actress"
published_at: "2024-08-20T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c481da557d0_rjd.jpg"
keywords: []
---

# #RJD | മികച്ച ബാലനടി തെന്നലിനെ ആർ.ജെ.ഡി അനുമോദിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:**മികച്ച ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ തെന്നൽ അഭിലാഷിനെ ആർ.ജെ.ഡി നേതാക്കൾ ഇരിങ്ങണ്ണൂരിലെ വീട്ടിലെത്തി അനുമോദിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ:**മികച്ച ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ തെന്നൽ അഭിലാഷിനെ ആർ.ജെ.ഡി നേതാക്കൾ ഇരിങ്ങണ്ണൂരിലെ വീട്ടിലെത്തി അനുമോദിച്ചു.

തെന്നലിനുള്ള ആർ.ജെ.ഡിയുടെ ഉപഹാരം സീനിയർ നേതാവ് എം വേണുഗോപാലക്കുറുപ്പ് കൈമാറി.

ആർ.ജെ.ഡി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് എടച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര,സെക്രട്ടറിമാരായ ടി. പ്രകാശൻ, കെ.രജീഷ്, ശ്രീജിത്ത് പുറക്കാലുമ്മൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229761/rjd-congratulated-thannal-best-child-actress)