---
title: "#MedicalCamp | ആരോഗ്യം ഉറപ്പ്; വിലങ്ങാട് സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു   "
english_title: "#health #assurance #Organized #Vilangad #Specialty #Medical #Camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229764/health-assurance-organized-vilangad-specialty-medical-camp"
published_at: "2024-08-20T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c48528f0939_medical.jpg"
keywords: []
---

# #MedicalCamp | ആരോഗ്യം ഉറപ്പ്; വിലങ്ങാട് സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു   

> **Lead Summary:** **വിലങ്ങാട്: **ദുരിതമനുഭവിക്കുന്നവിലങ്ങാട് ഉരുൾപ്പെട്ടൻ മേഖലയിൽ ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ഹെൽത്ത് മിഷൻ്റെയും ആഭിമുഖ്യത്തിൽ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വിലങ്ങാട്: **ദുരിതമനുഭവിക്കുന്നവിലങ്ങാട് ഉരുൾപ്പെട്ടൻ മേഖലയിൽ ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ഹെൽത്ത് മിഷൻ്റെയും ആഭിമുഖ്യത്തിൽ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മെഡിക്കൽ കോളെജിലെയും ആരോഗ്യവകുപ്പിലെയും ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. ഇതോടൊപ്പം ആയുർവേദം ഹോമിയോ മെഡിക്കൻ സംഘവും പരിശോധന നടത്തി.

കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. മൊബെൽ മെഡിക്കൽ ടീം ആദിവാസി ഉന്നതികളിൽ സന്ദർശനം നടത്തി.

ഇ.കെ.വിജയൻ എം.എൽ.എ ,ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.വനജ, പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ , ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഡി.പി.എം. ഡോ:ഷാജി.സി.കെ. , ഡോ: നവീൻ എന്നിവർ സന്നിഹിതർ ആയിരുന്നു.

300 രോഗികളെ ക്യാമ്പിൽ പരിശോധ നടത്തി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229764/health-assurance-organized-vilangad-specialty-medical-camp)