---
title: "#commemoration | ഓർമ്മയിൽ രാജീവ്;  വളയത്ത് രാജീവ് ഗാന്ധിയുടെ ജന്മദിനാചരണം  "
english_title: "#Rajiv #memory #Birthday #celebration #Rajiv #Gandhi #Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229814/rajiv-memory-birthday-celebration-rajiv-gandhi-valayam"
published_at: "2024-08-20T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4b30dcdbe1_vaaaaaaaaaaaaa.jpg"
keywords: []
---

# #commemoration | ഓർമ്മയിൽ രാജീവ്;  വളയത്ത് രാജീവ് ഗാന്ധിയുടെ ജന്മദിനാചരണം  

> **Lead Summary:** **വളയം:[ **മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ വളയത്ത് രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും അനുസമരണ ചടങ്ങും നടത്തി .

## Article Content

**വളയം:[ **മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ വളയത്ത് രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും അനുസമരണ ചടങ്ങും നടത്തി .

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ. ചന്ദ്രൻ മാസ്റ്റർ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയതു.

ഡി. സി.സി. മെമ്പർ. കെ കൃഷണൻ മാസ്റ്റർ ,കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.കെ.ശങ്കരൻ /വി.വി. സുരേഷ് , ഗ്രാമപഞ്ചായത്ത്മെമ്പർ സുശാന്ത് വളയം, കാവുന്തറ സുനിൽ ,ആർസി രാജൻ,

മഞ്ഞപ്പള്ളി മുഹമ്മദ് . ടി. ഇ.കൃഷ്ണകുമാർ, എ.പി.ബാബു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്മയാസർ,ആർ.പി. സൂപ്പി,മഹിളാ കോൺഗ്രസ് പ്രസിഡണ്ട് നിഷ,എൻ.കെ. രാഖി, എൻ സരുൺ, ആർ ടി ഉസ്മാൻ , പടിക്കൽ അബ്ദുള്ള,കെ രവി , എൻ.കെ.സുധീഷ് ,

കുഴിക്കണ്ടിനാണു, എൻ.പി. സക്കറിയ, എ.പി. രാജൻ ,കെ.പി. ബാലഗോപാലൻ , പി.കെ.സുരേന്ദ്രൻ ശശികുനിയിൽ എന്നിവർ സംസാരിച്ചു 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229814/rajiv-memory-birthday-celebration-rajiv-gandhi-valayam)