---
title: "#KahfulWarahCampaign | കഹ്ഫുൽ വറാ ക്യാമ്പയിൻ; ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു"
english_title: "#Kahful #Warah #Campaign #fund #inauguration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229834/kahful-warah-campaign-fund-inauguration"
published_at: "2024-08-20T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4c489a2c8c_campaign.jpg"
keywords: []
---

# #KahfulWarahCampaign | കഹ്ഫുൽ വറാ ക്യാമ്പയിൻ; ഫണ്ട് ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** **നാദാപുരം: **മതമാണ് സ്വത്വം, പൈതൃകമാണ് സത്യം എന്ന പ്രമേയത്തിൽ സമസ്ത നാദാപുരം നിയോജക മണ്ഡലം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പയിനിൻ്റെ ഫണ്ട് സമാഹരണ ഉദ്ഘാടനം സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ച് എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി തങ്ങൾ നിർവ്വഹിച്ചു.

## Article Content

**നാദാപുരം: **മതമാണ് സ്വത്വം, പൈതൃകമാണ് സത്യം എന്ന പ്രമേയത്തിൽ സമസ്ത നാദാപുരം നിയോജക മണ്ഡലം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പയിനിൻ്റെ ഫണ്ട് സമാഹരണ ഉദ്ഘാടനം സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ച് എസ്.വൈ.എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി തങ്ങൾ നിർവ്വഹിച്ചു.

സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി അധ്യക്ഷത വഹിച്ചു.

ബശീർ ഫൈസി ചീക്കോന്ന്, ടി.വി.സി അബ്ദു സമദ് ഫൈസി, സയ്യിദ് ഹമീദ് തങ്ങൾ, പി.പി അശ്റഫ് മൗലവി, ഇ അബ്ദുൽ അസീസ് മാസ്റ്റർ, മുഹമ്മദ് പടിഞ്ഞാറത്തറ, ടി.എം.വി അബ്ദുൽ ഹമീദ്, എം.പി അബ്ദുൽ ജബ്ബാർ മൗലവി, ആർ.ടി ഉസ്മാൻ മാസ്റ്റർ സംബന്ധിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229834/kahful-warah-campaign-fund-inauguration)