വടകര : വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.ജനുവരി 29 ശനിയാഴ്ച രാവിലെ 11 മണി മുതൽ 2 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ഡോക്ടർ മുഹമ്മദ് താരിഖ് ( എംബിബിഎസ്,ഡിടിസിഡി, ഡി എൻ ബി ( പൾമനോളജി) വടകര സിഎം ഹോസ്പിറ്റലിൽ വെച്ച് ക്യാമ്പിന് നേതൃത്വം നൽകുന്നു.
ശ്വാസകോശ രോഗമുള്ളവരും രോഗം സംശയമുള്ളവരും നിർബന്ധമായും ചെയ്യേണ്ട സ്പൈറോമെട്രി പി എഫ് ടി ടെസ്റ്റ് ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് സൗജന്യമായി ചെയ്യുന്നു. ക്യാമ്പ് ആദ്യം ബുക്ക് ചെയ്യുന്ന 30 പേർക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.
ബുക്കിങ്ങിനായി വിളിക്കുക : 0496 2514 242, 8943 068943
Asthma-Allergy and Postcovid Diagnosis Camp at Vadakara Cee yam Hospital