---
title: "#Vedika | വിലങ്ങാട് ദുരിതബാധിതർക്ക് വേദിക വായനശാലയുടെ കൈത്താങ്ങ്"
english_title: "#Help #Vedika #Reading #Center #Vilangad #victims"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229924/help-vedika-reading-center-vilangad-victims"
published_at: "2024-08-21T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c58031b15aa_vi.jpg"
keywords: []
---

# #Vedika | വിലങ്ങാട് ദുരിതബാധിതർക്ക് വേദിക വായനശാലയുടെ കൈത്താങ്ങ്

> **Lead Summary:** **വിലങ്ങാട്: [**വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ടവർ ഒട്ടനവധിയാണ്‌.

## Article Content

**വിലങ്ങാട്: [**വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ടവർ ഒട്ടനവധിയാണ്‌.

വാടക വീട്ടിലേക്ക്‌ മാറാൻ ശ്രമിക്കുമ്പോൾ അവർക്ക് ആവശ്യമായ വീട്ടുപകരണങ്ങൾ മുഴുവൻ നരിക്കൂട്ടുംചാൽ വേദിക വായനശാല പ്രവർത്തകരുടെ വകയായിരുന്നു.

വേദിക രക്ഷാധികാരി കെ.കെ.രവീന്ദ്രൻ മാസ്റ്റർ വിലങ്ങാട് സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ ടോസ് എബ്രഹാമിന് സാധനങ്ങൾ കൈമാറി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229924/help-vedika-reading-center-vilangad-victims)