---
title: "#relieffund | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി "
english_title: "#Vilangad #Landslide #Donated #relief #fund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/229981/vilangad-landslide-donated-relief-fund"
published_at: "2024-08-21T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5aabdd6b1b_adh.jpg"
keywords: []
---

# #relieffund | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി 

> **Lead Summary:** **വിലങ്ങാട്:[ **വിലങ്ങാട്,മഞ്ഞക്കുന്ന് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധിയിലേക്ക് ചാത്തൻകോട്ടുനട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെയും

## Article Content

**വിലങ്ങാട്:[ **വിലങ്ങാട്,മഞ്ഞക്കുന്ന് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധിയിലേക്ക് ചാത്തൻകോട്ടുനട എ ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെയും

മാനേജ്മെൻ്റിൻ്റെയും സ്റ്റാഫിൻ്റെയും സംഭാവനയായ 88000 രൂപയുടെ ചെക്ക് കൈമാറി വാണിമേൽ പഞ്ചായത്ത് അധികൃതരും, ദുരിതാശ്വാസ കമ്മിറ്റി പ്രതിനിധികളും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി.

ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സിജോ എടക്കരോട്ട് ,പി ടി എ പ്രസിഡണ്ട് ശ്രീ. വി പി നിനീഷ് ,ഹെഡ്മിസ്ട്രസ് ശ്രീമതി .ജയ ജേക്കബ് ,

മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി .സിനി ബോസ് തുടങ്ങിയ വരും വിദ്യാർത്ഥി പ്രതിനിധികളായ ശിവന്യ മനോജ്, അഷിൻ കെ, സൂര്യ ഗൗതം എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/229981/vilangad-landslide-donated-relief-fund)