---
title: "#CVMVanimel | മതപരിഷ്‌കരണ വാദങ്ങള്‍ക്കെതിരെ ജാഗ്രത വര്‍ധിപ്പിക്കണം - സി.വി.എം വാണിമേല്‍"
english_title: "#Vigilance #should #increased #against #religious #reform #arguments  #CVM #Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230036/vigilance-should-increased-against-religious-reform-arguments-cvm-vanimel"
published_at: "2024-08-21T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5d5ea61ccd_ffffff.jpg"
keywords: []
---

# #CVMVanimel | മതപരിഷ്‌കരണ വാദങ്ങള്‍ക്കെതിരെ ജാഗ്രത വര്‍ധിപ്പിക്കണം - സി.വി.എം വാണിമേല്‍

> **Lead Summary:** **വാണിമേല്‍:[**[ ](ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുന്ന മതപരിഷ്‌കരണ നിരീശ്വരവാദ പ്രവണതകളെ കണ്ടില്ലെന്ന് നടിക്കരുതെന്നും ഇതിനെതിരേ മഹല്ലു ജമാഅത്തുകള്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണമെന്നും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.വി.എം വാണിമേല്‍.

## Article Content

**വാണിമേല്‍:[**[ ](ഇസ്ലാമിനെ തെറ്റായി അവതരിപ്പിക്കുന്ന മതപരിഷ്‌കരണ നിരീശ്വരവാദ പ്രവണതകളെ കണ്ടില്ലെന്ന് നടിക്കരുതെന്നും ഇതിനെതിരേ മഹല്ലു ജമാഅത്തുകള്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണമെന്നും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.വി.എം വാണിമേല്‍.

സമസ്തയുടെ വിദ്യാദ്യാസ സംരംഭമായ വാദിനൂര്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ഭൂമിവാതുക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ടി.പി.സി തങ്ങള്‍ അധ്യക്ഷനായി. നൗഫല്‍ ഫൈസി കുപ്പാടിത്തറ മുഖ്യപ്രഭാഷണം നടത്തി. തെറ്റത്ത് അഹമ്മദ് മുസ്ലിയാര്‍, പി .പി അശ്‌റഫ് മൗലവി, സി.പി കുഞ്ഞമ്മദ്, കെ.പി മൊയ്തു ഹാജി, അഷ്‌റഫ് കൊറ്റാല, നന്തോത്ത് സൂപ്പി, എം.കെ. മജീദ്, സി.വി അഷറഫ്, നടുക്കണ്ടി മൊയ്തു, അലി വാണിമേല്‍, ഒ. മുനീര്‍, കെ.കെ മുനീര്‍, ജാഫര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230036/vigilance-should-increased-against-religious-reform-arguments-cvm-vanimel)