---
title: "#TownUpgradation | നവീകരണം ആശങ്ക വേണ്ട; വളയം ടൗൺ നവീകരണം എം എൽഎ യോഗം ചേർന്നു  "
english_title: "#Dont #worry #about #innovation #Valayam #Town #Upgradation #MLA #held #meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230039/dont-worry-about-innovation-valayam-town-upgradation-mla-held-meeting"
published_at: "2024-08-21T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5d6c879155_vijaya.jpg"
keywords: []
---

# #TownUpgradation | നവീകരണം ആശങ്ക വേണ്ട; വളയം ടൗൺ നവീകരണം എം എൽഎ യോഗം ചേർന്നു  

> **Lead Summary:** **നാദാപുരം : [**മോഡി കൂടുമ്പോൾ ആശങ്ക വേണ്ട. വളയം ടൗൺ നവീകരണം എംഎൽഎ പങ്കെടുത്ത് അവലോകന യോഗം ചേർന്നു.

## Article Content

**നാദാപുരം : [**മോഡി കൂടുമ്പോൾ ആശങ്ക വേണ്ട. വളയം ടൗൺ നവീകരണം എംഎൽഎ പങ്കെടുത്ത് അവലോകന യോഗം ചേർന്നു.

കച്ചവടക്കാരെ ബാധിക്കുന്ന വിധത്തിൽ യാതൊരു നവീകരണവും നടത്തില്ല എന്ന് ഇ.കെ വിജയൻ എംഎൽഎ കച്ചവടക്കാർക്ക് ഉറപ്പു നൽകി.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. പി പ്രദീഷ് , സെക്രട്ടറി, പിഡബ്യുഡി എഞ്ചിനിയർമാർ കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഡ്രൈനേജ് നവീകരണവും നടപ്പാത വീതി കൂട്ടലും ഉൾപ്പെടെ വികസന പ്രവൃത്തിയാണ് നടക്കുന്നത്. നടപാതയിൽ കൈവരി സ്ഥാപിക്കുമ്പോൾ പ്രവേശന കവാടങ്ങൾ കുറയുമെന്ന ആശങ്ക വ്യാപാരികൾക്ക് ഉണ്ടായിരുന്നു 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230039/dont-worry-about-innovation-valayam-town-upgradation-mla-held-meeting)