---
title: "#JeepService | ജീപ്പ് സർവ്വീസ്; പെരുമുണ്ടച്ചേരി -കല്ലാച്ചി ജനകീയ ജീപ്പ് സർവീസ് തുടങ്ങി"
english_title: "#Perumundacherry #Kallachi #public #jeep #service #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230153/perumundacherry-kallachi-public-jeep-service-started"
published_at: "2024-08-22T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6b735c91fb_jeep_service.jpg"
keywords: []
---

# #JeepService | ജീപ്പ് സർവ്വീസ്; പെരുമുണ്ടച്ചേരി -കല്ലാച്ചി ജനകീയ ജീപ്പ് സർവീസ് തുടങ്ങി

> **Lead Summary:** **അരൂർ:** യാത്രാക്ലേശം അനുഭവിക്കുന്ന പെരുമുണ്ടച്ചേരി ഭാഗത്തുനിന്ന് കല്ലാച്ചിയിലേക്ക് ജനകീയ ജീപ്പ് സർവീസ് ആരംഭിച്ചു.

## Article Content

**അരൂർ:** യാത്രാക്ലേശം അനുഭവിക്കുന്ന പെരുമുണ്ടച്ചേരി ഭാഗത്തുനിന്ന് കല്ലാച്ചിയിലേക്ക് ജനകീയ ജീപ്പ് സർവീസ് ആരംഭിച്ചു.

മത്തത്ത് മുക്കിൽ നിന്ന് തുടങ്ങി കക്കാട്ട് മുക്ക്, സിറ്റിപാലം വഴിയാണ് കല്ലാച്ചിയിലേക്കുള്ള റൂട്ട്.

ഗ്രാമ പഞ്ചായത്ത് മെമ്പർ കൂടത്താങ്കണ്ടി രവി ഉദ്ഘാടനം നിർവ്വഹിച്ചു.

കുറ്റിയിൽ സോമൻ ചിറയിൽ മൂസ ഹാജി അജി.പി.ഇ. ചാലിൽ ശശി മാസ്റ്റർ, റഫീക്ക്.സി.കെ അജിത്കുമാർ.സി, ദിനേശൻ.എൻ.ടി ദിലീപ് പെരുമുണ്ടച്ചേരി രവി അംബ്രോളി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230153/perumundacherry-kallachi-public-jeep-service-started)