---
title: "#condolence | ചാലിൽ മാമിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി"
english_title: "#Condolences #demise #Chalil #Mami"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230295/condolences-demise-chalil-mami"
published_at: "2024-08-22T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c71d1365d1f_mus.jpg"
keywords: []
---

# #condolence | ചാലിൽ മാമിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** **നാദാപുരം :[ **പെരുമുണ്ടശ്ശേരി താഴെ ചാലിൽ പോക്കർ മുസ്ലിയാരുടെ ഭാര്യയും എസ്. വൈ. എഫ് കടമേരി മേഖലാ കമ്മിറ്റിയുടെയും എളയടം ശാഖ യൂത്ത് ലീഗിന്റെയും ജനറൽ സെക്രട്ടറി സുബൈർ പെരുമുണ്ടശ്ശേരിയുടെ പിതാമഹതിയുമായ മാമിയുടെ നിര്യാണത്തിൽ മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചനം അറിയിച്ചു.

## Article Content

**നാദാപുരം :[ **പെരുമുണ്ടശ്ശേരി താഴെ ചാലിൽ പോക്കർ മുസ്ലിയാരുടെ ഭാര്യയും എസ്. വൈ. എഫ് കടമേരി മേഖലാ കമ്മിറ്റിയുടെയും എളയടം ശാഖ യൂത്ത് ലീഗിന്റെയും ജനറൽ സെക്രട്ടറി സുബൈർ പെരുമുണ്ടശ്ശേരിയുടെ പിതാമഹതിയുമായ മാമിയുടെ നിര്യാണത്തിൽ മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചനം അറിയിച്ചു.

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്‌ദുല്ല,എസ്. വൈ. എഫ് കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ, എസ്. വൈ. എഫ് സംസ്ഥാന ഭാരവാഹികളായ സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി,

ഹാമിദ് കോയ തങ്ങൾ രാമന്തളി, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, ഇ.പി. അഷ്റഫ് ബാഖവി കാളികാവ്, എം.എച്ച്. വെള്ളവങ്ങാട്, സംസ്ഥാന ജംഇയ്യത്തുൽ ഉലമ മുശാവറ മെമ്പർമാരായ മുഴിപോത്ത് അബ്‌ദുറഹ്മാൻ മുസ്ലിയാർ,

എ.പി അഹമ്മദ് ബാഖവി, മുജീബ് വഹബി നാദാപുരം,കെ.യു ഇസഹാക്ക് ഖാസിമി തുടങ്ങി നിരവധി പേർ ഗൃഹ സന്ദർശനം നടത്തി.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പരേതക്ക് വേണ്ടി മയ്യത്ത് നിസ്കരിക്കാൻ അഭ്യർത്ഥിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230295/condolences-demise-chalil-mami)