---
title: "#vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; വായനശാല പ്രവർത്തകർ വീട്ടുപകരണങ്ങൾ കൈമാറി"
english_title: "#Vilangad #Landslide #Library #workers #handed #over #household #items"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230366/vilangad-landslide-library-workers-handed-over-household-items"
published_at: "2024-08-22T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c75c5157e21_adhi.jpg"
keywords: []
---

# #vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; വായനശാല പ്രവർത്തകർ വീട്ടുപകരണങ്ങൾ കൈമാറി

> **Lead Summary:** **വിലങ്ങാട്: [**വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ ഒപ്പം ചേർത്ത് വായനശാല പ്രവർത്തകർ. ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ട് വാടക വീട്ടിലേക്ക് താമസം മാറുന്ന കുടുംബത്തിനാണ് നരിക്കൂട്ടുംചാൽ വേദിക വായനശാല പ്രവർത്തകർ വീട്ടുപകരണങ്ങളും കൈമാറിയത്.

## Article Content

**വിലങ്ങാട്: [**വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ ഒപ്പം ചേർത്ത് വായനശാല പ്രവർത്തകർ. ദുരന്തത്തിൽ വീട് നഷ്ട്ടപ്പെട്ട് വാടക വീട്ടിലേക്ക് താമസം മാറുന്ന കുടുംബത്തിനാണ് നരിക്കൂട്ടുംചാൽ വേദിക വായനശാല പ്രവർത്തകർ വീട്ടുപകരണങ്ങളും കൈമാറിയത്.

വേദിക രക്ഷാധികാരി കെ.കെ.രവീന്ദ്രൻ മാസ്റ്റർ വിലങ്ങാട് സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ ടോസ് എബ്രഹാമിന് വീട്ടുപകരണങ്ങൾ കൈമാറി.

പ്രസിഡൻ്റ് ജെ.ഡി. ബാബു, സെക്രട്ടറി എസ്.ജെ.സജീവ് കുമാർ, ടി. സുരേഷ് ബാബു, കെ.കെ.സന്തോഷ്, പി.പി.ദിനേശൻ, പി.ബി. പ്രവീണ, കെ.പി.റിജ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230366/vilangad-landslide-library-workers-handed-over-household-items)