---
title: "#arrest | മറുനാടൻ ലഹരി; കഞ്ചാവുമായി പാറക്കടവിൽ നാല് അതിഥി തൊഴിലാളികൾ അറസ്റ്റിൽ"
english_title: "#Foreign #intoxication #Four #guest #workers #arrested #Parakkadu #ganja"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230383/foreign-intoxication-four-guest-workers-arrested-parakkadu-ganja"
published_at: "2024-08-22T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c76f3ccd1a1_arrest.jpg"
keywords: []
---

# #arrest | മറുനാടൻ ലഹരി; കഞ്ചാവുമായി പാറക്കടവിൽ നാല് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

> **Lead Summary:** **നാദാപുരം :[ **മറുനാട്ടൽ നിന്ന് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് ഒഴുകുന്നു. കഞ്ചാവ് കൈവശം വെച്ച നാല് അതിഥി തൊഴിലാളികൾ പാറക്കടവിൽ അറസ്റ്റിൽ.

## Article Content

**നാദാപുരം :[ **മറുനാട്ടൽ നിന്ന് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് ഒഴുകുന്നു. കഞ്ചാവ് കൈവശം വെച്ച നാല് അതിഥി തൊഴിലാളികൾ പാറക്കടവിൽ അറസ്റ്റിൽ.

പാറക്കടവ് എ വൺ ടുവീലർ വർഷോപ്പിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികളിൽ നിന്നാണ് 650 ഗ്രാം കഞ്ചാവ് പിടി കൂടിയത് . നാല് പേർ അറസ്റ്റിൽ.

എസ് ഐ വിഷ്ണുവും സംഘവുമാണ് പ്രതികള നിയമത്തിന് മുന്നിൽ കൊണ്ടുവന്നത്. ബംഗാൾ നോർത്ത് ഫർഗാന സ്വദേശികളായ റഹിം സെയിക്ക്, അലാവുദ്ധീൻ സെയിക്ക് ,തഹറത്ത് ഹൽദാർ, ജെയിറുൽ മില്ല എന്നിവരാണ് അറസ്റ്റിലായത് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230383/foreign-intoxication-four-guest-workers-arrested-parakkadu-ganja)