---
title: "#ChuzhaliGovtLPSchool | ചുഴലി ഗവ.എൽ.പി.സ്കൂളിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു "
english_title: "#Vegetable #seedlings #distributed #Chuzhali #Govt #LP #School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230472/vegetable-seedlings-distributed-chuzhali-govt-lp-school"
published_at: "2024-08-23T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c82c0711918_chuzhali.jpg"
keywords: []
---

# #ChuzhaliGovtLPSchool | ചുഴലി ഗവ.എൽ.പി.സ്കൂളിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു 

> **Lead Summary:** **വളയം: [**കൃഷിഭവൻ്റെ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ചുഴലി ഗവ.എൽ.പി.സ്കൂളിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്‌തു.

## Article Content

**വളയം: [**കൃഷിഭവൻ്റെ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ചുഴലി ഗവ.എൽ.പി.സ്കൂളിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്‌തു.

ചടങ്ങ് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് വിദ്യാർത്ഥികൾക്ക് കൈമാറി. ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻ.

കെ വി നോദൻ,ഗ്രാമപഞ്ചായത്ത് അംഗം ദേവി, എച്ച് എം അനിത ടീച്ചർ കൃഷി ഓഫീസർ അശ്വതി,അസിസ്റ്റൻ്റ് ശ്രുതിമോൾ,അധ്യാപികമാരായ ബീന,

ജെസി, സ്കൂൾ വികസന സമിതി ചെയർമാൻ കെ.കെ.കുമാരൻ, പിടി എ പ്രസിഡന്റ് പി.പി.ഷൈജു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230472/vegetable-seedlings-distributed-chuzhali-govt-lp-school)