---
title: "#vilangadlandslide | വിലങ്ങാടിനെ ചേർത്ത് പിടിച്ച് താഴെവയൽ കൂട്ടായ്മ്മ  "
english_title: "#Vilangad #held #together #lower #field #group"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230609/vilangad-held-together-lower-field-group"
published_at: "2024-08-23T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8939f241e4_vuisj.jpg"
keywords: []
---

# #vilangadlandslide | വിലങ്ങാടിനെ ചേർത്ത് പിടിച്ച് താഴെവയൽ കൂട്ടായ്മ്മ  

> **Lead Summary:** **എടച്ചേരി : [**എടച്ചേരി നോർത്തിലെ താഴെവയൽ കൂട്ടായ്മ്മ വിലങ്ങാട് പ്രകൃതി ദുരിത ബാധിതർക്ക് ഇരുപത് മിക്സിയും തുണിത്തരങ്ങളും നൽകി.

## Article Content

**എടച്ചേരി : [**എടച്ചേരി നോർത്തിലെ താഴെവയൽ കൂട്ടായ്മ്മ വിലങ്ങാട് പ്രകൃതി ദുരിത ബാധിതർക്ക് ഇരുപത് മിക്സിയും തുണിത്തരങ്ങളും നൽകി.

വാണിമേൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.സുരയ്യ സെക്രട്ടറി വിനോദ് കുമാർ എന്നിവർക്ക് താഴേവയൽ കൂട്ടായ്മ്മ ഭാരവാഹികൾ മിക്സികളും തുണികളും കൈമാറി.

സുധീർ കുമാർ, പ്രജീഷ്, പ്രമോദ്, രഗിൽ, ഷൈജിത്ത് എന്നിവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230609/vilangad-held-together-lower-field-group)