#obituary | ചന്ദ്രോത്ത് ചിരുത അന്തരിച്ചു

#obituary | ചന്ദ്രോത്ത് ചിരുത അന്തരിച്ചു
Aug 23, 2024 09:30 PM | By ADITHYA. NP

വളയം: (nadapuram.truevisionnews.com)കുറ്റിക്കാട്ടിൽ ചിരുത (ചന്ദ്രോത്ത് -92 ) അന്തരിച്ചു.

ഭർത്താവ്: പരേതനായ കടുങ്ങോൻ

മക്കൾ: കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ (റിട്ടയേർഡ് പോസ്റ്റുമാൻ വളയം ), രാധ (മുൻ പഞ്ചായത്ത് മെമ്പർ വളയം), ചന്ദ്രൻ (റിട്ട : അധ്യാപകൻ എം എൽ പി സ്ക്കൂൾ ചെറുമോത്ത് ) , വിനോദൻ (റിട്ട: ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ) ഹരിദാസൻ ( ബിസിനസ് ), ഷാജി (അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വടകര ).

മരുമക്കൾ: ജാനു ,ലളിത, നാണു (റിട്ടയേഡ് ASI .CRPF), ചന്ദ്രിക, സുനി ( ടീച്ചർ,CPPHMHS ഒഴൂർ) ,ഷൈബ, രബീഷ (ടീച്ചർ വളയം യുപി സ്കൂൾ ) സഹോദരങ്ങൾ: പരേനായ കണാരൻ കടുങ്ങോൻ മഞ്ചാന്തറ .

#Chandroth #Chirutha #passed #away

Next TV

Related Stories
#obituary | വാരാക്കണ്ടിയിൽ ബാലൻ അന്തരിച്ചു

Oct 2, 2024 09:34 PM

#obituary | വാരാക്കണ്ടിയിൽ ബാലൻ അന്തരിച്ചു

സഞ്ചയനം ശനിയാഴ്ച...

Read More >>
#obituary | പി വിക്രമൻ അന്തരിച്ചു

Sep 29, 2024 08:01 AM

#obituary | പി വിക്രമൻ അന്തരിച്ചു

സംസ്കാരം ജന്മദേശമായ വളയം പാറയുള്ളതിൽ തറവാട് വീട്ടിൽ വൈകിട്ട് നാല്...

Read More >>
Top Stories










Entertainment News