---
title: "#obituary | ചന്ദ്രോത്ത് അന്ത്രു  ഹാജി അന്തരിച്ചു "
english_title: "#Chandroth #Andru #Haji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230780/chandroth-andru-haji-passed-away"
published_at: "2024-08-24T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c98e621b924_death.jpg"
keywords: []
---

# #obituary | ചന്ദ്രോത്ത് അന്ത്രു  ഹാജി അന്തരിച്ചു 

> **Lead Summary:** **നാദാപുരം:[ **വേവം മഠത്തിൽ താമസിക്കും ചന്ദ്രോത്ത് അന്ത്രു ഹാജി അന്തരിച്ചു.

## Article Content

**നാദാപുരം:[ **വേവം മഠത്തിൽ താമസിക്കും ചന്ദ്രോത്ത് അന്ത്രു ഹാജി അന്തരിച്ചു.

ഭാര്യ: പാത്തൂട്ടി മുടവന്തേരി

മക്കൾ: സഈദ്, ഹൈറുന്നിസ

മരുമക്കൾ: സി കെ മൂസ (തുണേരി) മുനീറ തൂവക്കുന്ന്,

സഹോദരങ്ങൾ: പരേതാരായ കുഞ്ഞബ്ദുള്ള, കുഞ്ഞമ്മത്.

മയ്യിത്ത് നിസ്കാരം ഉച്ചക്ക് 1:30 ന് പാറക്കടവ് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230780/chandroth-andru-haji-passed-away)