---
title: "#brothersprovidedvehicles | സ്നേഹ വീടൊരുക്കാൻ;  നിർമാണത്തിന് വാഹനങ്ങൾ വിട്ട് നൽകി സഹോദരങ്ങൾ "
english_title: "#prepare #loving #home #brothers #gave #vehicles #construction"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/230807/prepare-loving-home-brothers-gave-vehicles-construction"
published_at: "2024-08-24T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9a24115604_adhi.jpg"
keywords: []
---

# #brothersprovidedvehicles | സ്നേഹ വീടൊരുക്കാൻ;  നിർമാണത്തിന് വാഹനങ്ങൾ വിട്ട് നൽകി സഹോദരങ്ങൾ 

> **Lead Summary:** **നാദാപുരം : [**ഡിവൈഎഫ്ഐ സ്നേഹ വീട് നിർമാണത്തിന് വാഹനങ്ങൾ വിട്ട് നൽകി സഹോദരങ്ങൾ ഉരുൾ പൊട്ടൈലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന സ്നേഹ വീട് നിർമാണത്തിന് വാഹനങ്ങൾ വിട്ട് നൽകി.

## Article Content

**നാദാപുരം : [**ഡിവൈഎഫ്ഐ സ്നേഹ വീട് നിർമാണത്തിന് വാഹനങ്ങൾ വിട്ട് നൽകി സഹോദരങ്ങൾ ഉരുൾ പൊട്ടൈലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമിച്ച് നൽകുന്ന സ്നേഹ വീട് നിർമാണത്തിന് വാഹനങ്ങൾ വിട്ട് നൽകി.

സഹോദരങ്ങൾ ഡിവൈഎഫ്ഐ മുൻ നാദാപുരം ബ്ലോക്ക് സെക്രട്ടറിയും നാദാപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ടി അഭീഷ് സഹോദരൻ ടി അഭിജിത്ത് എന്നിവരാണ് വാഹനങ്ങൾ വിട്ട് നൽകിയത്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു ഏറ്റു വാങ്ങി ബ്ലോക്ക് സെക്രട്ടറി അഡ്വ പി രാഹുൽ രാജ് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം

രജീഷ് സി എച്ച് ബ്ലോക്ക് കമ്മറ്റി അംംഗം അശ്വന്ത്,മേഖല സെക്രട്ടറി പ്രിജിൽ,പ്രസിഡൻ്റ് സച്ചിദാനന്ദ പ്രസാദ്,അപർണ , നജീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/230807/prepare-loving-home-brothers-gave-vehicles-construction)