---
title: "#fire | കടവത്തൂർ ടൗണിൽ വീണ്ടും വൻ തീപിടുത്തം, തീ അണക്കാൻ ശ്രമം തുടരുന്നു "
english_title: "#huge #fire #breaks #out #Kadavathur #town #again #efforts #put #out #fire #begin"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231084/huge-fire-breaks-out-kadavathur-town-again-efforts-put-out-fire-begin"
published_at: "2024-08-25T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb21e6d194d_fitree.jpg"
keywords: []
---

# #fire | കടവത്തൂർ ടൗണിൽ വീണ്ടും വൻ തീപിടുത്തം, തീ അണക്കാൻ ശ്രമം തുടരുന്നു 

> **Lead Summary:** **നാദാപുരം:[** കടവത്തൂർ ടൗണിൽ വീണ്ടും വൻ തീപിടുത്തം . സ്വർണ്ണാഞ്ജലി, മെട്രോ ഫാൻസി തുടങ്ങിയ സ്ഥാപനങ്ങളിലാണ് തീ പിടുത്തമുണ്ടായത്.

## Article Content

**നാദാപുരം:[** കടവത്തൂർ ടൗണിൽ വീണ്ടും വൻ തീപിടുത്തം . സ്വർണ്ണാഞ്ജലി, മെട്രോ ഫാൻസി തുടങ്ങിയ സ്ഥാപനങ്ങളിലാണ് തീ പിടുത്തമുണ്ടായത്.

പാനൂർ, നാദാപുരം ഫയർ യൂണിറ്റുകളും, നാട്ടുകാരും തീയണക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. കൂടുതൽ കടകളിലേക്ക് തീ പടരാനുള്ള സാഹചര്യം തടയുകയാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231084/huge-fire-breaks-out-kadavathur-town-again-efforts-put-out-fire-begin)