---
title: "#obituary | തിയ്യറു പൊയിൽ നാരായണി അന്തരിച്ചു"
english_title: "#Thiyaru #Poil #Narayani #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231087/thiyaru-poil-narayani-passed-away"
published_at: "2024-08-25T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb3141553aa_death.jpg"
keywords: []
---

# #obituary | തിയ്യറു പൊയിൽ നാരായണി അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ :[**ചെറുകുളം തിയ്യറുപൊയിൽ നാരായണി അന്തരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ :[**ചെറുകുളം തിയ്യറുപൊയിൽ നാരായണി അന്തരിച്ചു.

ഭർത്താവ്: പരേതനായ ചാത്തു.

മക്കൾ: രാജൻ, രാധ, കമല,പുരുഷു ( സി.പി.എം ഇരിങ്ങണ്ണൂർ എൽ.സി അംഗം, എടച്ചേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ), ചന്ദ്രൻ.

മരുമക്കൾ: കമല, രാധിക , വിനീത പരേതരായ ചാത്തു, രാജൻ

സഹോദരങ്ങൾ : കുഞ്ഞിരാമൻ, കൃഷ്ണൻ, കല്ല്യാണി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231087/thiyaru-poil-narayani-passed-away)