---
title: "#relieffund | ദുരിതാശ്വാസ നിധിയിലേക്ക്  1.32 ലക്ഷം രൂപ സംഭാവന ചെയ്ത് കുടുംബശ്രീ അംഗങ്ങൾ"
english_title: "#Kudumbashree #members #donated #1.#32 #lakh #rupees #relieffund"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231197/kudumbashree-members-donated-132-lakh-rupees-relieffund"
published_at: "2024-08-26T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc16ce63401_valayam.jpg"
keywords: []
---

# #relieffund | ദുരിതാശ്വാസ നിധിയിലേക്ക്  1.32 ലക്ഷം രൂപ സംഭാവന ചെയ്ത് കുടുംബശ്രീ അംഗങ്ങൾ

> **Lead Summary:** **വളയം:[ **വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളയത്തെ കുടുംബശ്രീ അംഗങ്ങൾ ഒരുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ സംഭാവന ചെയ്തു.

## Article Content

**വളയം:[ **വയനാട് ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളയത്തെ കുടുംബശ്രീ അംഗങ്ങൾ ഒരുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ സംഭാവന ചെയ്തു.

വിവിധ കുടുംബശ്രീകളിൽ നിന്നും സി.ഡി.എസ്. സ്വരൂപിച്ച തുക സി.ഡി.എസ്. ചെയർപേഴ്സൺ സി.എച്ച്. ലിജിബ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷിന് കൈമാറി.

ചടങ്ങിൽ കെ. വിനോദൻ, എം. സുമതി, വി.പി. ശശിധരൻ, ഇ. അരുൺകുമാർ, കെ.കെ. വിജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231197/kudumbashree-members-donated-132-lakh-rupees-relieffund)