---
title: "#RedCrossSangam | നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ജൂനിയർ റെഡ് ക്രോസ്സ് സംഗമം       "
english_title: "#Nadapuram #TIM #Girls #Higher #Secondary #School #Junior #Red #Cross #Sangam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231270/nadapuram-tim-girls-higher-secondary-school-junior-red-cross-sangam"
published_at: "2024-08-26T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc519057c5f_iii.jpg"
keywords: []
---

# #RedCrossSangam | നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ജൂനിയർ റെഡ് ക്രോസ്സ് സംഗമം       

> **Lead Summary:** **നാദാപുരം :[ **നാദാപുരം ടി ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സ് സംഗമം നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി. കെ. നാസർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം :[ **നാദാപുരം ടി ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സ് സംഗമം നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി. കെ. നാസർ ഉദ്ഘാടനം ചെയ്തു.

പി ടി. എ. പ്രസിഡന്റ്‌ ടി. കെ റഫീഖ് അധ്യക്ഷതവഹിച്ചു. ടി. ഐ. എം കമ്മറ്റി വൈസ് പ്രസിഡന്റ്‌ കരയത്ത് ഹമീദ് ഹാജി പുതിയ അംഗങ്ങൾക്ക് സ്കാർഫ് അണിയിച്ചു.

ഹെഡ് മാസ്റ്റർ എൻ. കെ അബ്ദുൽ സലീം, റാഷിദ്‌ കക്കാടൻ, മണ്ടോടി ബഷീർ, സക്കീന. ഇ. നസീർ ആനേരി, നദീമ. ഇ. എം, ജുവൈരിയ. എൻ. സമീറ. എം.,പി. മുനീർ എന്നിവർ പ്രസംഗിച്ചു 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231270/nadapuram-tim-girls-higher-secondary-school-junior-red-cross-sangam)