---
title: "#obituary | കല്ലാച്ചിയിലെ പച്ചക്കറി വ്യാപാരി സിപി മുക്കിലെ ചാലിൽ കുമാരൻ  അന്തരിച്ചു "
english_title: "#Kalachi #vegetable #trader #CP #Mukil #Chalil #Kumaran #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231275/kalachi-vegetable-trader-cp-mukil-chalil-kumaran-passed-away"
published_at: "2024-08-26T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc5aa2b15a5_death2.jpg"
keywords: []
---

# #obituary | കല്ലാച്ചിയിലെ പച്ചക്കറി വ്യാപാരി സിപി മുക്കിലെ ചാലിൽ കുമാരൻ  അന്തരിച്ചു 

> **Lead Summary:** **നാദാപുരം: [**കല്ലാച്ചിയിലെ പച്ചക്കറി വ്യാപാരി സിപി മുക്കിലെ ചാലിൽ കുമാരൻ അന്തരിച്ചു.

## Article Content

**നാദാപുരം: [**കല്ലാച്ചിയിലെ പച്ചക്കറി വ്യാപാരി സിപി മുക്കിലെ ചാലിൽ കുമാരൻ അന്തരിച്ചു.

ഭാര്യ: വസന്ത.

മക്കൾ:സാനിഷ്,ഷിനോസ്,സിനിഷ.

മരുമക്കൾ:ലിനീഷ്,നിമ്മി,അനുശ്രീ.

സഹോദരങ്ങൾ: മാധവി, ദേവി,ലക്ഷ്മി, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, ഗോപാലൻ,ചന്ദ്രൻ, ബാലൻ ,അശോകൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231275/kalachi-vegetable-trader-cp-mukil-chalil-kumaran-passed-away)