---
title: "#obituary | തയ്യുള്ളതിൽ കുനിഖദീജ അന്തരിച്ചു  "
english_title: "#Kunikhadija #passed #away #Tayyulla"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231308/kunikhadija-passed-away-tayyulla"
published_at: "2024-08-26T18:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc7912adfeb_death3.jpg"
keywords: []
---

# #obituary | തയ്യുള്ളതിൽ കുനിഖദീജ അന്തരിച്ചു  

> **Lead Summary:** **പുറമേരി :[**നാദാപുരത്തെ തേയില വ്യാപാരിയായിരുന്ന പരേതനായ തയ്യുള്ളതിൽ മൂസ ഹാജിയുടെ ഭാര്യ പഷ്ണം കുനിഖദീജ അന്തരിച്ചു .

## Article Content

**പുറമേരി :[**നാദാപുരത്തെ തേയില വ്യാപാരിയായിരുന്ന പരേതനായ തയ്യുള്ളതിൽ മൂസ ഹാജിയുടെ ഭാര്യ പഷ്ണം കുനിഖദീജ അന്തരിച്ചു .

മക്കൾ: ഇസ്മയിൽ (ഖത്തർ), റഫീഖ് (ഖത്തർ), റാഷിദ് (ഖത്തർ), ജമീല, ആയിഷ , റസിയ, സുൽഫത്ത്, മരുമക്കൾ: എം.എ. അബ്ദുല്ല മുതുവടത്തൂർ, കല്ലുള്ളതിൽ നാസർ കടമേരി , അഷ്റഫ് പിലാട്ടിയത്ത് കുമ്മങ്കോട്, നസീർ വളയം ( സ്വതന്ത്ര കർഷക സംഘം കോഴിക്കോട് ജില്ല ജനറൽ സിക്രട്ടരി ), മീത്തലെ പീടികയിൽ ജമീല വെള്ളൂർ, തീയർകണ്ടിയിൽ ഷമീന തെരുവൻ പറമ്പ്, അസ്മിറ കുഞ്ഞിച്ചാൽ പറമ്പത്ത് വാണിമേൽ.

സഹോദരങ്ങൾ: പഷ്ണം കുനി സൂപ്പി കുമ്മങ്കോട്, അയ്ശു പിലാക്കാട്ട് കുമ്മങ്കോട്, പരേതരായ പഷ്ണം കുനി അമ്മദ്, പഷ്ണം കുനി കുഞ്ഞബ്ദുല്ല , കുഞ്ഞാമി തയ്യുള്ളതിൽ കല്ലാച്ചി,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231308/kunikhadija-passed-away-tayyulla)