---
title: "#stabbed | നാദാപുരം താനക്കോട്ടൂരിൽ യുവതിക്ക് വെട്ടേറ്റു"
english_title: "#woman #was #hacked #Thanakottoor #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231361/woman-was-hacked-thanakottoor-nadapuram"
published_at: "2024-08-26T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ccba19ee522_vett.jpg"
keywords: []
---

# #stabbed | നാദാപുരം താനക്കോട്ടൂരിൽ യുവതിക്ക് വെട്ടേറ്റു

> **Lead Summary:** **നാദാപുരം:[**[ ]( നാദാപുരത്തിനടുത്ത് ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിൽ യുവതിക്ക് വെട്ടേറ്റു. വെട്ടിയത് ഭർത്താവാണെന്ന് സൂചന. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

## Article Content

**നാദാപുരം:[**[ ]( നാദാപുരത്തിനടുത്ത് ചെക്യാട് പഞ്ചായത്തിലെ താനക്കോട്ടൂരിൽ യുവതിക്ക് വെട്ടേറ്റു. വെട്ടിയത് ഭർത്താവാണെന്ന് സൂചന. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

താനക്കോട്ടൂരിലെ മാവുള്ളതിൽ നസീറയ്ക്കാണ് വെട്ടേറ്റത്. ഭർത്താവ് ഹാരിസ് ആണ് ആക്രമിച്ചതെന്നാണ് സൂചന . ഇന്ന് രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

പാറക്കടവ് കെയർ ആന്റ് ക്യൂർ ആശുപത്രയിൽ എത്തിച്ച യുവതിയെ പിന്നീട് നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്ന് സൂചന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231361/woman-was-hacked-thanakottoor-nadapuram)