---
title: "#Jaundice | അരൂരില്‍ മഞ്ഞപ്പിത്തം പടരുന്നത് ആശങ്ക പരത്തുന്നു"
english_title: "#jaundice #spreads #arur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231481/jaundice-spreads-arur"
published_at: "2024-08-27T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd945028367_MANJAPPITHAM.jpg"
keywords: []
---

# #Jaundice | അരൂരില്‍ മഞ്ഞപ്പിത്തം പടരുന്നത് ആശങ്ക പരത്തുന്നു

> **Lead Summary:** **അരൂര്‍: **അരൂരില്‍ മഞ്ഞപ്പിത്തം പടരുന്നത് ആശങ്ക പരത്തുന്നു.

## Article Content

**അരൂര്‍: **അരൂരില്‍ മഞ്ഞപ്പിത്തം പടരുന്നത് ആശങ്ക പരത്തുന്നു.

പുറമേരി പഞ്ചായത്തിലെ 10-ാം വാര്‍ഡിലാണ് രോഗവ്യാപനം. ഈ പ്രദേശത്തെ നിരവധി വീട്ടുകാര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്.

വീടുകളില്‍ നിന്ന് വീടുകളിലേക്ക് പടരുന്ന അവസ്ഥയാണിപ്പോള്‍. രോഗം വ്യാപിക്കാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

അടിയന്തര ഇടപെടുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231481/jaundice-spreads-arur)