---
title: "#Householdappliances | വിലങ്ങാടിനൊപ്പം ജനകീയ കൂട്ടായ്മ; ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു "
english_title: "#Vilangad #Household #appliances #were #distributed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/231524/vilangad-household-appliances-were-distributed"
published_at: "2024-08-27T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdb2824b805_VILANGAD_LANDSLIDE.jpg"
keywords: []
---

# #Householdappliances | വിലങ്ങാടിനൊപ്പം ജനകീയ കൂട്ടായ്മ; ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു 

> **Lead Summary:** **നാദാപുരം: **വിലങ്ങാട്ടെ ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ജനകീയ കൂട്ടായ്മയും സമാജ് വാദി പാർട്ടി നാദാപുരം മണ്ഡലം കമ്മിറ്റിയും.

## Article Content

**നാദാപുരം: **വിലങ്ങാട്ടെ ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ജനകീയ കൂട്ടായ്മയും സമാജ് വാദി പാർട്ടി നാദാപുരം മണ്ഡലം കമ്മിറ്റിയും.

ദുരിത ബാധിതർക്ക് ജനകീയ കൂട്ടായ്മ ചെയർമാനും സമാജ് വാദി പാർട്ടി മണ്ഡലം പ്രസിഡന്റുമായ അമ്പലക്കണ്ടി അബ്ദു റഹിമാൻ ഗൃഹോപകരണങ്ങൾ വിതരണം ചെയ്തു.

ജനകീയ കൂട്ടായ്മ കൺവീനർ കളത്തിൽ മുഹമ്മദ് ഇഖ്ബാൽ , സമാജ് വാദി സംസ്ഥാന സമിതി അംഗം സാബു കക്കട്ടിൽ , സമാജ് വാദി യുവജന സഭ ജില്ലാ പ്രസിഡൻ്റ് സഞ്ജയ് ബാവ എം പി, എം പി ജി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/231524/vilangad-household-appliances-were-distributed)